ആരോ പറഞ്ഞു, അമ്പതു വയസുകഴിഞ്ഞാൽ ഓരോ ദിവസവും ബോണസ് ആണെന്ന്. ഞാൻ ആ ബോണസിൽ ആണ്. അത് ഞാൻ തന്നെ ഇല്ലാതാക്കിയാലോ എന്ന് ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. പിന്നെ എന്നെ പിന്തുടരുന്ന ആറു കണ്ണുകൾ ഓർക്കുമ്പോൾ, വേണ്ടെന്നു വയ്ക്കും. ഒരു കഥ കേൾക്കാനുള്ള തയാറെടുപ്പിലാണ് ഞാൻ, പക്ഷെ ആ കഥ എനിക്ക് നേരത്തെ അറിയാം ... ആ കഥ കൊണ്ട് ജീവിതം മറ്റൊരു ഗതിയിലേക്ക് പോകരുത് എന്ന് മാത്രം പ്രതീക്ഷിക്കുന്നു
Search This Blog
Escaping from Compulsive Disorders