ചില മരണങ്ങൾ

ചില മരണങ്ങൾ നമ്മളെ വല്ലാതെ നോവിക്കും. പിന്നെ ഇടക്കൊക്കെ വന്നു വല്ലാതെ അലസോരപ്പെടുത്തും. നമ്മളും ആ വഴിക്കാണെന്ന് നിശബ്ദമായി ഓർമപ്പെടുത്തും . അങ്ങനെ ഒന്നായിരുന്നു മേയ് 9 ന് രാമചന്ദ്രൻ ചേട്ടനും പിന്നെ സെപ്റ്റംബർ 10 ന് -പാർത്ഥൻ മാമനും. രണ്ടു നല്ല മനുഷ്യർ - മറ്റുള്ളവരുടെ കാര്യത്തിൽ കരുതൽ ഉള്ളവർ. കാണുമ്പോൾ ഉള്ളുതുറന്ന് ചിരിക്കുന്നവർ .. കാഴ്ച്ചയിൽ നിന്ന് മറഞ്ഞാലും കണ്ടതിൻ്റെ സന്തോഷം കണ്ണിൽ നിന്ന് മായാതെ നിൽക്കുന്നവർ .. അവർ ഇനി ഇല്ല....   നിങ്ങൾക്ക്‌ വിട ... മറക്കില്ല..

Comments

Popular Posts